ചേരുവകൾ

സോയ പൊടിച്ചത് – കാൽ കപ്പ്

കടലപ്പരിപ്പ് - വേവിച്ചത് കാൽ കപ്പ്

പച്ചമുളക് മുറിച്ചത് - ഒരു ടീസ്പൂൺ

കറുവപ്പട്ട - ഒരു നുള്ള്

മല്ലിപ്പൊടി - അര ടീസ്പൂൺ

ഏലയ്ക്കപ്പൊടി - ഒരു നുള്ള്

ഉരുളക്കിഴങ്ങ് - 2-3 എണ്ണം

മല്ലിയില അരിഞ്ഞത് - അൽപം

ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ

ജീരകപ്പൊടി - അര ടീസ്പൂൺ

എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

മുഴുവൻ ചേരുവകളും ചേർത്ത് നന്നായി ഉടയ്ക്കുക. ശേഷം നന്നായി കുഴയ്ക്കാം.

സ്റ്റെപ്പ് – 2

ചെറിയ ഉരുളകൾ തയ്യാറാക്കി കബാബിന്‍റെ ആകൃതിയിലാക്കുക.

സ്റ്റെപ്പ് – 3

നോൺസ്റ്റിക് പാനിൽ അൽപം എണ്ണ ചൂടാക്കി കബാബ് ഇട്ട് ഇരുവശവും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കുക. ശേഷം ചൂടോടെ സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...