മഴക്കാലത്ത് കാലാവസ്‌ഥ എത്രമാത്രം ചൂടുള്ളതായിരിക്കുമോ അത്രയും തന്നെ ഈർപ്പമുള്ളതിനാൽ ബാക്ടീരിയ പെരുകും. ചർമ്മത്തെ ഹൈഡ്രേറ്റ് ആക്കാൻ ഈ സമയത്ത് സംരക്ഷണം നൽകേണ്ടതാവശ്യമാണ്. കാലാസ്‌ഥ ആസ്വദിക്കുന്നതിനൊപ്പം നിങ്ങളുടെ ചർമ്മം ക്ലീനും സ്മൂത്തും മോയിസ്ച്ചറുമായിരിക്കുന്നതിന് കുറെയേറെ ബ്യൂട്ടി പ്രൊഡക്ടുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. മറിച്ച് നിങ്ങൾ ബയോഡർമ്മയുടെ സെൻസിബയോയുടെ ജെൽ മോഷന്‍റ് ഉപയോഗിക്കാം.

പ്രത്യേക പരിചരണമാവശ്യം: ഒട്ടലും ഈർപ്പവുമുള്ള കാലാവസ്‌ഥയിൽ അക്നെ, ഫംഗൽ ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ചർമ്മ സംരക്ഷണം ചെയ്തില്ലെങ്കിൽ, അറിവില്ലായ്മ കൊണ്ട് ശരിയായ ക്ലൻസർ ഉപയോഗിച്ചില്ലെങ്കിൽ ചർമ്മത്തിലെ അഴുക്ക് നീങ്ങുകയില്ല. അതിനാൽ ഈ കാലാവസ്‌ഥയിൽ ചർമ്മം ഹൈഡ്രേറ്റായിരിക്കുന്നതിനൊപ്പം ചർമ്മം ക്ലീനാക്കുന്ന സെൻസിബയോ ജെൽ മോഷന്‍റ് ഉപയോഗിക്കേണ്ടത് ആവശ്യമാണ് കാരണം ഈർപ്പമുള്ള കാലാവസ്‌ഥ ബാക്ടീരിയ, അലർജി എന്നിവയാൽ നിറഞ്ഞതായിരിക്കും. ഇത് ചർമ്മ സുഷിരങ്ങളെ ക്ലോഗ് ആക്കുന്നതിനൊപ്പം അക്നെ, ബ്രേക്ക് ഔട്ട്സ് എന്നിവയുണ്ടാകാൻ ഇട വരുത്തും. എന്നാൽ മികച്ച ക്ലൻസർ ചർമ്മത്തിൽ ഒരു ബാരിയറായി പ്രവർത്തിച്ച് ചർമ്മത്തെ ക്ലീനാക്കി പ്രൊട്ടക്റ്റ് ചെയ്യും.

എങ്ങനെ വർക്ക് ചെയ്യും: മൺസൂൺ സമയത്ത് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുമെന്ന വാദഗതിയുയർത്തി കൊണ്ട് ധാരാളം ഉത്പന്നങ്ങൾ ലഭിച്ചേക്കാം. തെല്ലും ആലോചിക്കാതെ ഇത്തരം ഉത്പന്നങ്ങൾ വാങ്ങിക്കുകയും അതിലെ ഇൻഗ്രീഡിയന്‍റുകളൊന്നും നോക്കാതെ ഉപയോഗിക്കുകയും ചെയ്യും. ഇതിലെ ഭൂരിഭാഗം ഉത്പന്നങ്ങളിലും കെമിക്കലുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ ചർമ്മത്തിന്‍റെ നാച്ചുറൽ മോയിസ്ച്ചർ അത് നഷ്ടപ്പെടുത്തും. ചർമ്മത്തിലെ നാച്ചുറൽ ഓയിൽ നഷ്ടപ്പെടുന്നതിനാൽ മൺസൂണിൽ മുഖക്കുരുവിന്‍റെ അവസ്‌ഥ കൂടുതൽ ഗുരുതരമാകും. എന്നാൽ സെൻസിബയോയിലുള്ള ഡിഎഎഫ് കോംപ്ലക്സ് പ്രത്യേകിച്ചും സെൻസിറ്റീവ് സ്കിന്നിനായാണ് തയ്യാറാക്കിയിരിക്കുന്നതെന്നത് ഇതിന്‍റെ സവിശേഷതയാണ്. ഒപ്പം ഇതിലെ കൊക്കോ ഗ്ലൂക്കോസൈഡ്, ഗ്ലിസറോൾ ഓലേറ്റ് പോലെയുള്ള ആക്ടീവ് ഇൻഗ്രീഡിയന്‍റുകൾ ചർമ്മത്തെ ആഴത്തിൽ ക്ലീൻ ചെയ്യുന്നതിനൊപ്പം ചർമ്മത്തിന്‍റെ മോയിസ്ച്ചറിംഗ് പ്രോപ്പർട്ടിയെ റീസ്റ്റോറും ചെയ്യും.

അമിനോ ആസിഡ് ബേസ്ഡ് ക്ലൻസർ: അമിനോ ആസിഡ് നമ്മുടെ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഓരോ പ്രോസസിനും ഇത് നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് ശരിയായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യമുള്ള ചർമ്മ നിർമ്മാണത്തിനും ചർമ്മ പരിരക്ഷയ്ക്കാവശ്യമായ ശരിയായ രീതിയിലുള്ള പ്രോട്ടീൻ നിർമ്മിക്കാനും കഴിയും. ഈ ക്ലൻസറിലുള്ള അമിനോ ആസിഡ് ക്ലൻസിംഗ് ആസിഡ് ബാക്കിയുള്ള ക്ലൻസറുകളിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്നു.

പിഎച്ച് ലെവലിനെ നിലനിർത്തും: ഈ ജെൽ മോഷന്‍റ് ചർമ്മത്തിന്‍റെ പിഎച്ച് ലെവലിനെ ബാലൻസ് ചെയ്യുന്നതിനൊപ്പം ചർമ്മത്തിൽ പ്രോട്ടക്ടീവ് ബാരിയറായും പ്രവർത്തിക്കും. ഇതിലൂടെ ഇൻഫക്ഷൻ, ബാക്ടീരിയ എന്നിവ പെരുകാനുള്ള സാധ്യത കുറയും. ചർമ്മത്തിന്‍റെ മോയിസ്ച്ചറും നിലനിൽക്കും.

ഡെർമ്മറ്റോളജിക്കലി ടെസ്റ്റഡ്: ഈ പ്രൊഡക്റ്റ് ഡെർമ്മറ്റോളജിക്കലി ടെസ്റ്റഡ് ആയിരിക്കുന്നതിനൊപ്പം സുരക്ഷിതമായി ഉപയോഗിക്കാം. ഇതിലുള്ള ഓരോ ഇൻഗ്രീഡിയന്‍റും വളരെ സൂക്ഷ്മമായാണ് ഉപയോഗിച്ചിരിക്കുന്നത്. ചർമ്മത്തിന് യാതൊരു വിധത്തിലുമുള്ള  ദോഷവും ഇതുകൊണ്ട് ഉണ്ടാകില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...