നോൺ വെജ് രുചികൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയ വിഭവം ആണ് മട്ടൺ ചാപ്പ്. വളരെ സ്വാദിഷ്ഠമായ മട്ടൻ ചാപ്പ് എളുപ്പം ഉണ്ടാക്കാം.

ചേരുവകൾ

മട്ടൺ ചാപ്പ് 400 ഗ്രാം

മട്ടൺ കഷണങ്ങൾ 200ഗ്രാം

മുളകുപൊടി ഒന്നര ചെറിയ സ്പൂൺ

ഗരം മസാല 2 ചെറിയ സ്പൂൺ

പച്ചമുളക് പേസ്റ്റ് ഒരു ചെറിയ സ്പൂൺ

പപ്പായ കഷണങ്ങൾ 20 ഗ്രാം

ഉലുവ 3 വലിയ സ്പൂൺ

ഇഞ്ചി പേസ്റ്റ് മുക്കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി പേസ്റ്റ് ഒന്നേകാൽ സ്പൂൺ

കടുകെണ്ണ 40 മില്ലിലിറ്റർ

ഇന്ദുപ്പ് ഒരു നുള്ള്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മട്ടൺ ചാപ്പും കഷണങ്ങളും നന്നായി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്യാനുള്ള എല്ലാ ചേരുവകളും ചേർത്ത് 2 മണിക്കൂറോളം വയ്ക്കുക.

തന്തൂരി അടുപ്പിൽ വച്ച് പാകം ചെയ്തെടുക്കുക. സ്വാദൂറും മട്ടൺ ചാപ്പ് റെഡി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...