മമ്മൂട്ടി വീണ്ടും തന്‍റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്ക് വെച്ചു. കാര്യമായി എന്തോ വരുന്നുവെന്ന സൂചന ആണ് ഈ ചിത്രം നൽകുന്നത്. മോളിവുഡിലെ ഏറ്റവും സുന്ദരൻ ഇപ്പോഴും താൻ തന്നെ ആണെന്ന് മമ്മൂട്ടി എല്ലായ്പ്പോഴും തന്‍റെ കിടിലൻ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു കൊണ്ട് ഇടയ്ക്കിടെ തെളിയിക്കാറുണ്ട്... തന്‍റെ പോസ്റ്റിനൊപ്പം, ടൈനി പോണി # സ്റ്റേട്യൂൺഡ്, മെഗാസ്റ്റാർ അടിക്കുറിപ്പും നൽകി.

 

 

View this post on Instagram

 

A post shared by Mammootty (@mammootty)

ചിത്രത്തിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള ഷർട്ട്, താടി, ചെറിയ പോണിടെയിൽ എന്നിവ അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രധാന സൂചനയായി പരിഗണിക്കുന്നു. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ മുൻപും വൈറലായിട്ടുണ്ട്.

ഇപ്പോൾ മുടി വെട്ടാതെ നീട്ടി വളർത്തുന്നത് ഭീക്ഷ്മ പർവം എന്ന പ്രൊജക്റ്റിനു വേണ്ടിയാണെന്നാണ് അറിയുന്നത്. എന്തായാലും മെഗാസ്റ്റാറിന്‍റെ പുതിയ ലുക്കിനു പിന്നിലെ രഹസ്യം ഉടൻ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...