സ്വന്തം ചർമ്മം തിളക്കമുള്ളതും ആകർഷണീയവുമായിരിക്കണമെന്നത് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന കാര്യമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം, കെമിക്കൽ അടങ്ങിയ സ്കിൻ കെയർ ഉത്പന്നങ്ങൾ, അഴുക്കും മെഴുക്കുമായുള്ള അമിത സമ്പർക്കം എന്നിവ ചർമ്മത്തിന് ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഈ സാഹചര്യത്തിൽ ശരിയായി ചർമ്മ സംരക്ഷണം പാലിക്കേണ്ടത് അനിവാര്യമാണ്. ശരിയായ ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കുക എന്നതും പ്രധാനമാണ്. ഇത്തരത്തിൽ നമ്മുടെ ചർമ്മത്തിന് സവിശേഷമായ സംരക്ഷണം ഉറപ്പുവരുന്ന ഉത്പന്നമാണ് ബയോഡർമ്മയുടെ സെൻസി ബയോ H20 ക്ലൻസർ. സ്കിൻ കെയർ ചെയ്യേണ്ടത് എങ്ങനെയെന്നറിയാം:

സ്കിൻ സെൻസിറ്റിവിറ്റി

ദോഷകരമായ ചേരുവകൾ: ദീർഘകാലമായി ഇത്തരം സ്കിൻ കെയർ ഉത്പന്നങ്ങളുടെ ഉപയോഗം, അവയിലുള്ള മിനറൽ ഓയിലുകൾ, സിലിക്കോൺസ്, ചർമ്മത്തിന് ദോഷമുണ്ടാക്കുന്ന ചേരുവകൾ എന്നിവയൊക്കെ ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോകുന്നതിന് ഇടയാക്കുന്നതിനൊപ്പം ചർമ്മത്തിൽ കുരുക്കൾ, നീറ്റൽ പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്കിൻ കെയർ ഉത്പന്നങ്ങളിലുള്ള ചേരുവകൾ ഏതൊക്കെയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക.

മലിനീകരണം: വീട്ടിലായാലും പുറത്തായാലും നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം മലിനമായിരിക്കും. ഇക്കാരണം കൊണ്ട് നമ്മുടെ ചർമ്മം മലിനമായതുപോലെ തോന്നുമെന്ന് മാത്രമല്ല അതുമായി ബന്ധപ്പെട്ട് ചില കെമിക്കലുകൾ ചർമ്മോപരിതലത്തിൽ പ്രവേശിക്കുകയും ചെയ്യും. നീർവീക്കം, ഏജിംഗ് എന്നിവയ്ക്കും ഇടവരുത്തും. ഈ സാഹചര്യത്തിൽ സെൻസി ബയോ H20 ക്ലൻസർ നിങ്ങൾക്ക് ഫുൾ പ്രൊട്ടക്ഷൻ നൽകും.

അഴുക്ക്: കെമിക്കലുകൾ, ബാക്ടീരിയകൾ എന്നിവയ്ക്ക് എതിരായി ചർമ്മം നാച്ചുറൽ ബാരിയറായി പ്രവർത്തിക്കുന്നു. ഈ സാഹചര്യത്തിൽ ചർമ്മത്തിന്‍റെ ശുചിത്വം ഉറപ്പ് വരുത്തുക.

ടാപ്പ് വാട്ടർ: ബാക്ടീരിയ, കാത്സ്യം മറ്റ് അവശിഷ്ടങ്ങൾ എന്നിവ നിറഞ്ഞതാണ് ടാപ്പ് വാട്ടർ. ഇത് ബാഹ്യ ചർമ്മോപരിതലത്തിലെ എപ്പിഡർമ്മിസിന് ദോഷമുണ്ടാക്കും. ഇത്തരം സാഹചര്യത്തിൽ ശരിയായ ഫേസ് ക്ലൻസർ ഉപയോഗിച്ച് സെൻസിറ്റീവ് സ്കിൻ പ്രശ്നത്തെ ചെറുക്കാം.

ഫേസ്മാസ്ക്: കോവിഡ് -19 മൂലം സ്വന്തം സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മാസ്ക് ധരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഇക്കാരണം കൊണ്ട് മുഖത്തിന്‍റെ താഴ്ഭാഗത്ത് മുഖക്കുരു പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഒപ്പം സെൻസിറ്റീവ് സ്കിന്നുകാർക്ക് ഇതുമൂലം നീറ്റൽ, ചർമ്മത്തിൽ ചുവന്ന പാടുകൾ തുടങ്ങി എക്സിമ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

എന്താണ് ബയോഡെർമ്മ സെൻസി ബയോ H20 ക്ലൻസർ

25 വർഷം മുമ്പ് ബയോഡെർമ്മ ഒരു ആധുനിക ഉത്പന്നമെന്ന നിലയിൽ മിസേലർ ടെക്നോളജി ആവിഷ്കരിക്കുകയുണ്ടായി. ഇന്നത് ഒരു അംഗീകൃത ഉത്പന്നമെന്നനിലയിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സെൻസി H20 ബയോ ഒരു ഡർമ്മട്ടോളജിക്കൽ മിസേലർ വാട്ടർ ആണ്. സെൻസിറ്റീവായ ചർമ്മത്തെയത് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചർമ്മത്തിന്‍റെ പിഎച്ച് ലെവൽ നിലനിർത്തി ചർമ്മത്തെ ക്ലീൻ ആന്‍റ് സ്മൂത്താക്കി പരിപാലിക്കുകയെന്നതാണ് ഇതിന്‍റെ യൂണിക് ഫോർമുല. എല്ലാതരം അഴുക്കുകളേയും ഫലപ്രദമായി നീക്കി ചർമ്മത്തെയത് വൃത്തിയാക്കുന്നു. അതിനായി ഒരു കോട്ടണിൽ ഇത് അൽപമെടുത്ത് രാവിലെയും വൈകുന്നേരവും മുഖം ക്ലീൻ ചെയ്യുക. ഇത് കൊണ്ട് ചർമ്മം റബ്ബ് ചെയ്ത് വൃത്തിയാക്കേണ്ടതില്ലെന്ന് മാത്രമല്ല കഴുകേണ്ട ആവശ്യവുമില്ല. അപ്പോൾ ഇത് തികച്ചും ലളിതവും ഫലപ്രദവുമായ രീതിയല്ലേ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...