ചേരുവകൾ
പാൽ - ഒരു കപ്പ്
പഞ്ചസാര - ഒരു വലിയ സ്പൂൺ
കുക്കിംഗ് ചോക്ക്ളേറ്റ് - ഒരു കഷണം
കോൺസ്റ്റാർച്ച് - 2 വലിയ സ്പൂൺ
ക്രീം - 2 വലിയ സ്പൂൺ
ചോക്ക്ളേറ്റ് പൗഡർ - ഒരു വലിയ സ്പൂൺ
വാനില എസൻസ്സ് - അര ചെറിയ സ്പൂൺ
അലങ്കരിക്കാൻ ചോക്കളേറ്റ് ആവശ്യത്തിന്,
ഒരു നുള്ള് ഉപ്പ്
തയ്യാറാക്കുന്ന വിധം
കോൺസ്റ്റാർച്ച്, പഞ്ചസാര, ചോക്ക്ളേറ്റ് പൗഡർ, പാൽ എന്നിവ നന്നായി മിക്‌സ് ചെയ്യുക.
ചെറിയ ഫള്യ്മിൽ ഇത് തിളപ്പിക്കുക.
ഇനി ഇതിൽ കുക്കിംഗ് ചോക്ക്ളേറ്റ് ചേർത്ത് കുറുക്കും വരെ തിളപ്പിക്കുക.
തുടർന്ന് ഗ്യാസിൽ നിന്നിറക്കി അതിൽ വാനില എസൻസും ക്രീമും ഉപ്പും ചേർക്കുക.
സർവ്വിംഗ് ബൗളിൽ ഇതൊഴിച്ച് ചോക്ക്ളേറ്റ് വിതറി തണുപ്പിച്ച് സർവ്വ് ചെയ്യാം.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और