മസൂർ ദാൽലിൽ പൊട്ടാസ്യം, ഇരുമ്പ്, ഡയറ്ററി ഫൈബർ, ഫോളേറ്റ്, വിറ്റാമിൻ ബി 1, വിറ്റാമിൻ എ, വിറ്റാമിൻ കെ തുടങ്ങിയവ വളരെ ഉയര്‍ന്ന നിലയിൽ അടങ്ങിയിരിക്കുന്നു.
ചേരുവകൾ
മസൂർ ദാൽ ഒരു കപ്പ്
സവാള നേരിയതായി അരിഞ്ഞത് അര കപ്പ്
അരിപ്പൊടി 1-2 ചെറിയ സ്പൂൺ
ഗരം മസാല ഒരു ചെറിയ സ്പൂൺ
പച്ചമുളക് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മസൂർ ദാൽ അൽപം വെള്ളമൊഴിച്ച് 2 വിസിലടിക്കും വരെ വേവിക്കുക.
ശേഷിച്ച വെള്ളം ഊറ്റിക്കളഞ്ഞ് അരിപ്പയിൽ വയ്ക്കുക.
മുഴുവൻ മസാലയും ബാക്കി ചേരുവകളും നല്ലവണ്ണം മിക്സ് ചെയ്ത് ടിക്കി ഷെയ്പ്പിലാക്കുക.
ചൂട് എണ്ണയിൽ ഇട്ട് വറുത്ത് എടുക്കുക. ചട്നിക്കൊപ്പം സർവ്വ് ചെയ്യാം.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और