ചേരുവകൾ

ഗോൽഗപ്പ - 10-15 എണ്ണം

വേവിച്ച ഉരുളക്കിഴങ്ങ് - 3 എണ്ണം

കടല വേവിച്ചത് - കാൽ കപ്പ്

കട്ടി തൈര് - കാൽ കപ്പ്

വെണ്ണ ചീകിയത് - 2 വലിയ സ്പൂൺ

പച്ചമുളക് - ഒന്ന്

ജീരകം – കാല്‍ ടീസ്പൂണ്‍

സേവ - കാൽ കപ്പ്

അരിപ്പൊടി - കാൽ കപ്പ്

മൈദ - ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - ഒരു നുള്ള്

മിന്‍റ് ചട്നി ആവശ്യത്തിന്

എണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് – 1

ഉരുളക്കിഴങ്ങ് ഉടയ്ക്കുക. കടല, തൈര്, വെണ്ണ, ജീരകപ്പൊടി, ഉപ്പ്, പച്ചമുളക്, പച്ച ചട്നി എന്നിവ ചേർക്കുക.

സ്റ്റെപ്പ് – 2

അരിപ്പൊടിയും മൈദയും നന്നായി മിക്സ് ചേയ്ത് ചേർത്ത് പക്കാവടയ്ക്കുള്ള മാവ് തയ്യാറാക്കാം. ഇതിൽ ഉപ്പും മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

സ്റ്റെപ്പ് – 3

ഗോൽഗപ്പയുടെ മുകളിൽ അൽപം പൊട്ടിച്ചശേഷം ഉരുളക്കിഴങ്ങ്-കടല ചേരുവ നിറയ്ക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ മാവിൽ മുക്കി സേവ യിൽ മുക്കി വറുത്തെടുക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...