ചേരുവകൾ:
ബ്രഡ് 2 എണ്ണം
വെണ്ണ 2 സ്പൂൺ
തക്കാളി ഒന്ന്
കുക്കുംബർ ഒന്ന്
ക്വാളിഫ്ളവർ ഒരു കപ്പ്
പച്ച, മഞ്ഞ, ചുവപ്പ്, ക്യാപ്സിക്കം ഓരോന്ന് വീതം
ചോളമലരുകൾ ഒരു കപ്പ് വേവിച്ചത്
കുരുമുളകുപൊടി ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
സ്‍റ്റെപ്പ് 1 :
ഫ്ളെയിം കുറച്ച് തവ ചൂടാക്കി ബ്രഡ് മൊരിച്ച് ചെറിയ കഷണങ്ങളാക്കുക. ബ്രഡ് കറുമുറേ രൂപത്തിലാകണം.
സ്‍റ്റെപ്പ് 2 :
തക്കാളിയിലെ കുരു നീക്കി രണ്ട് കഷണങ്ങളാക്കുക. കാബേജും ക്യാപ്സിക്കവും കഷണങ്ങളാക്കുക.
സ്‍റ്റെപ്പ് 3 :
ഫ്രൈയിംഗ് പാനിൽ അര സ്പൂൺ വെണ്ണയൊഴിച്ച് പച്ചക്കറികള്‍ഫ്രൈ ചെയ്യാം. ഇതിൽ മുഴുവൻ ചേരുവകളും മിക്സ് ചെയ്യാം. മുകളിൽ ചാട്ട്മസാലയും കുരുമുളകുപോടി വിതറി ഉടനടി സർവ്വ് ചെയ്യാം.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और