2021 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഹർനാസ് സന്ധു ഈ ദിവസങ്ങളിൽ ബോഡി ഷെയ്മിംഗ് ട്രോളുകൾ നേരിടുകയാണ്, അവരുടെ ഭാരം വർദ്ധിച്ചതിന്‍റെ പേരിലാണ് ട്രോളുകൾ. എന്നാൽ, ട്രോളിന് പിന്നാലെ തന്‍റെ അമിതവണ്ണത്തിന്‍റെ കാരണം പറഞ്ഞ് ട്രോളർമാരുടെ വായ അടച്ചിരിക്കുകയാണ് ഹർനാസ് സന്ധു...

അസുഖം കാരണം ശരീരഭാരം കൂടി

ഹർനാസ് സന്ധുവിന്‍റെ വണ്ണം വർദ്ധിച്ചത് യാദൃശ്ചികമല്ല. യഥാർത്ഥത്തിൽ, മിസ് യൂണിവേഴ്സ് സെലിയാക് എന്ന രോഗത്താൽ കഷ്ടപ്പെടുന്നു, അതുകൊണ്ടാണ് 3 മാസത്തിനുള്ളിൽ അവരുടെ ഭാരം വർദ്ധിച്ചത്. അവർ ഭക്ഷണത്തിൽ പൂർണ ശ്രദ്ധ കൊടുക്കുന്നുണ്ടെങ്കിലും ഇതൊന്നും മനസ്സിലാക്കാതെ ട്രോളർമാർ ബോഡി ഷെയ്മിംഗാണ് ലക്ഷ്യം വയ്ക്കുന്നത്.

ഒരു പഞ്ചാബി ആയതിനാൽ തനിക്ക് ഭക്ഷണത്തോട് വളരെ ഇഷ്ടമാണെന്ന് വണ്ണം കൂട്ടുന്നതിനെക്കുറിച്ചുള്ള ഒരു അഭിമുഖത്തിൽ ഹർനാസ് സന്ധു പറഞ്ഞിരുന്നു. അവർ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഇഷ്ടപ്പെടുന്നത്. പുറത്തു പോകുമ്പോഴും ഭക്ഷണക്രമം പൂർണ്ണമായും ശ്രദ്ധിക്കുന്നു. വ്യായാമത്തിന് പുറമേ മെഡിറ്റേഷൻ കൂടി ചെയുന്നുണ്ട്. ഇങ്ങനെ ഒക്കെ നേരത്തെ മുതൽ കൃത്യമായ ജീവിതശൈലി പിന്തുടരുന്ന വ്യക്തി ആണ് ഹാർനാസ്.

ഇത് രോഗമാണ്

ഗോതമ്പ്, ബാർലി, ചോളം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ കാരണം ശരീരഭാരം വർദ്ധിപ്പിക്കുന്ന സീലിയാക് രോഗമാണ് ഹർനാസ് സന്ധുവിന്‍റെ പ്രശ്നം. അതിനാൽ ഹർനാസ് സന്ധു പഞ്ചസാര, ഗ്ലൂട്ടീൻ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നു. തനിക്ക് സീലിയാക് രോഗമുണ്ടെന്ന് ഹർനാസ് സന്ധു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'വളരെ മെലിഞ്ഞവളാണ്' എന്ന് നേരത്തെ കളിയാക്കി പറഞ്ഞവർ ആണ് ഇപ്പോൾ അവർ 'തടിച്ചിരിക്കുന്നു' എന്ന് എന്നെ പരിഹസിക്കുന്നത്.

അവർ പറയുന്നു

രോഗം മൂലമോ പ്രായാധിക്യം കൊണ്ടോ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ഒളിച്ചു വെയ്ക്കേണ്ട ഗതികേടാണ് ഇപ്പോൾ പല സെലിബ്രിറ്റികൾക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...