ആരോഗ്യത്തിന്‍റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ശരിയായ ആരോഗ്യം കാത്തു രക്ഷിക്കുവാനായി ഒരു കൂട്ടായ്മ ഉണ്ടാവുക, ഈ മേഖലയിൽ സംരംഭകരെ സൃഷ്ടിക്കുക എന്ന വ്യക്തമായ മൂന്ന് ഉദ്ദേശങ്ങളോടെ തുടങ്ങിയ ഒരു ആശയമാണ് റീഗ. വളരെ കുറച്ചു സമയം കൊണ്ടു തന്നെ ഈ ആശയം ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് കേരളത്തിൽ വലിയ രീതിയിൽ നിരവധി ആളുകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിന്‍റെ ആവശ്യമായ ഒന്നാണിത് എന്ന് തിരിച്ചറിയുന്ന ഒരു സമൂഹം ഇവിടുണ്ട്. ഈ സന്ദേശം എത്തിക്കുന്ന ഒരു പ്രസ്ഥാനം ആവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് റീഗയുടെ തുടക്കം.

ഈ ഉദ്യമത്തിൽ കേരളത്തിലെ ഓരോ വ്യക്‌തിയേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ശരിയായ അവബോധം സൃഷ്ടിക്കപ്പെട്ടില്ല എങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

റീഗ സർക്കിൾ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത് വെൽനസ് എന്ന ആശയത്തിലുള്ള ഒരു കൂട്ടായ്മയാണ്. നിരന്തരമായ ചർച്ചകളും, ആശയവിനിമയങ്ങളും, അവബോധം സൃഷ്ടിക്കുന്ന മറ്റു കാര്യങ്ങളും ചെയ്യുന്ന ഒരു എലൈറ്റ് സർക്കിൾ. നാളെയുടെ ആരോഗ്യത്തിൽ വലിയ ഒരു സംഭാവന ചെയ്യാൻ Reiga circle ന് സാധിക്കും.

ആയുർവേദത്തിൽ ഊന്നിയുള്ള വെൽനസ് ഒരു ശീലമാക്കുക. രോഗപ്രതിരോധത്തിന് ആയുർവേദം ഏറ്റവും ഫലപ്രദമാണ്. ആയുർവേദം മുന്നോട്ടു വയ്ക്കുന്ന ആരോഗ്യ പരിപാലന രീതികൾ പ്രാക്ടിക്കലായി ചെയ്യാൻ റീഗ സഹായിക്കും. പ്രത്യേകിച്ച് ഡയറ്ററി സപ്ലിമെന്‍റ്സ് അഥവാ ന്യൂട്രീഷണൽ സപ്ലിമെന്‍റ്സ്. ഇന്ത്യയിലെ ന്യൂട്രിഷണൽ വിപണി 2025 ആവുമ്പോൾ 18 ബില്യൺ യുഎസ് ഡോളർ (1,35,000 കോടി) ആകും എന്നാണ് കണക്കാക്കുന്നത്. അതിൽ 65 ശതമാനം അഥവാ 88000 കോടി ഡയറ്ററി സപ്ലിമെന്‍റിന്‍റെ ആയിരിക്കും.

2030 ആകുമ്പോഴേക്കും ആരോഗ്യ മേഖലയിൽ വലിയൊരു വിപ്ലവം ആയിരിക്കും ആയുർവേദ ഡയറ്ററി സപ്ലിമെന്‍റ് സൃഷ്ടിക്കുക. ഇപ്പോൾ വളരെ ഫലപ്രദമായ ആയുർവേദ സപ്ലിമെന്‍റുകൾ നിലവിലുണ്ട്. റീഗ നിങ്ങൾക്ക് ശരിയായ ഒരു ഗൈഡൻസ് ഈ കാര്യത്തിൽ പ്രദാനം ചെയ്യുന്നുണ്ടാവും.

റീഗയുടെ ഭാഗമാകൂ, ആയുർവേദിക് ഡയറ്ററി സപ്ലിമെന്‍റ്സ് ഉപയോഗിക്കൂ.

ഒരു വെൽനസ് സംരഭകനോ, സംരംഭകയോ ആകാൻ വേണ്ട ഗൈഡൻസ് റീഗ നിങ്ങൾക്ക് തരുന്നുണ്ടാവും. അടുത്ത 10 മുതൽ 30 വർഷത്തേക്ക് വളരെ അധികം വളർച്ച രേഖപ്പെടുത്തുവാൻ സാധ്യതയുള്ള ആയുർവേദിക് വെൽനസ് മേഖല ഒരു ഫുൾടൈം അല്ലെങ്കിൽ പാർട്ട് ടൈം കരിയർ ആയി തെരഞ്ഞെടുക്കാം. നിങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പ്രൊഫഷണൽ ആയി റീഗാ ലീഡേഴ്സ് ചെയ്തു തരും. സമൂഹത്തിന്‍റെ ഏതു തലങ്ങളിലുള്ളവർക്കും ഒരു അധിക വരുമാനത്തിനും ശരിയായുള്ള സാമൂഹിക സേവനത്തിനും ഒരു റീഗ പാർട്ണർ ആകാവുന്നതാണ്.

വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾ നേരിടാൻ ഒരു അധിക വരുമാനം ഇന്ന് ആവശ്യമാണ്. wellness Entrepreneur (Reiga Partner) ആവുന്നതു വഴി നിങ്ങൾക്ക് മാസം 5000 രൂപ മുതൽ 5 ലക്ഷം വരെയോ അതിലധികമോ നേടാൻ സാധിക്കും.

ഈ രംഗത്തെ പ്രൊഫഷണൽസിന്‍റെ കൂടെ പ്രവർത്തിക്കാനുള്ള അവസരമായി ഇതിനെ മാറ്റാം. വീട്ടമ്മമാർ, ഉദ്യോഗസ്‌ഥർ, എൻആർഐ, ബിസിനസ്സുകാർ, വിദ്യാർത്ഥികൾ, ചെറുപ്പക്കാർ, ഐടി പ്രൊഫഷണൽസ് എല്ലാ മേഖലകളിലും ഉള്ളവരും ഈ മേഖലയിൽ വിജയിച്ചു വരുന്നുണ്ട്. നിങ്ങൾക്കും വിജയിക്കാം.

Being well to well being. Be a Reiga partner. Upgrade to Ayurveda.

Manoj Kumar, Founder, Reiga

Mob:- 9746711873

Website:- https://reiga.in

और कहानियां पढ़ने के लिए क्लिक करें...